26
February 2021 - 9:10 pm IST

Download Our Mobile App

National

minister

പുതുച്ചേരി കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം രാജിവെച്ചു

Published:25 January 2021

നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി വിടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.രണ്ടുമാസത്തിനകം പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 


ചെന്നൈ: പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം രാജിവെച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കി.മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് എത്തപെട്ടതെന്ന് സൂചനയുണ്ട് .

നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി വിടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.രണ്ടുമാസത്തിനകം പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 


വാർത്തകൾ

Sign up for Newsletter



top