06
March 2021 - 12:53 pm IST

Download Our Mobile App

Kerala

jayarajan

എം. വി ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവും ;ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

Published:25 January 2021

ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം വൈകിട്ടോടെ ആശുപത്രിയിലെത്തും. 

 

തിരുവനന്തപുരം :കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിൻ്റെ സഹായം തേടി. 

ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം വൈകിട്ടോടെ ആശുപത്രിയിലെത്തും. 


വാർത്തകൾ

Sign up for Newsletter



top