26
February 2021 - 9:09 pm IST

Download Our Mobile App

National

alcohol

വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ്  ആവശ്യം ;മദ്യപാനവും ഇനി ഒഫീഷ്യൽ 

Published:25 January 2021

ഒരാൾക്ക് 6 ലിറ്റർ മദ്യം വരെ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിക്കാം. ഇതിൽ കൂടുതൽ വേണമെങ്കിലാണ് ലൈസൻസ് എടുക്കേണ്ടത്. 12000 രൂപയാണ് ലൈസൻസിൻ്റെ വാർഷിക ഫീ. 51000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. 


ലക്നൗ :വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമെന്ന  വിചിത്ര നിയമവുമായി ഉത്തർപ്രദേശ്. ജില്ലാ കളക്ടർമാരിൽ നിന്ന് ലൈസൻസ് എടുത്തെങ്കിൽ മാത്രമേ ഇനി സംസ്ഥാനത്ത് വീടുകളിൽ മദ്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. ഒരു വർഷമാണ് ലൈസൻസിൻ്റെ കാലാവധി. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണം.

ഒരാൾക്ക് 6 ലിറ്റർ മദ്യം വരെ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിക്കാം. ഇതിൽ കൂടുതൽ വേണമെങ്കിലാണ് ലൈസൻസ് എടുക്കേണ്ടത്. 12000 രൂപയാണ് ലൈസൻസിൻ്റെ വാർഷിക ഫീ. 51000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കണം. 


വാർത്തകൾ

Sign up for Newsletter



top