26
February 2021 - 9:29 pm IST

Download Our Mobile App

Kerala

palakkad

പാലക്കാട്  ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ്

Published:25 January 2021

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നു വന്ന ഒരാൾ, രണ്ട് ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 145 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


പാലക്കാട് :ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നു വന്ന ഒരാൾ, രണ്ട് ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 145 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top