26
February 2021 - 9:46 pm IST

Download Our Mobile App

Kerala

kannur

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച  115 പേര്‍ക്ക് കോവിഡ് 

Published:25 January 2021

87 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും  എട്ട് പേർ വിദേശത്തു നിന്നെത്തിയവരും 18 ആരോഗ്യ പ്രവര്‍ത്തകരുമാണ്.


കണ്ണൂർ :ജില്ലയില്‍ തിങ്കളാഴ്ച  115 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും  എട്ട് പേർ വിദേശത്തു നിന്നെത്തിയവരും 18 ആരോഗ്യ പ്രവര്‍ത്തകരുമാണ്.


വാർത്തകൾ

Sign up for Newsletter



top