26
February 2021 - 9:26 pm IST

Download Our Mobile App

Kerala

ibrahim

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണവുമായി വി കെ ഇബ്രാഹിം കുഞ്ഞ്

Published:25 January 2021

ഒരു സര്‍ക്കാറും ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ്.താന്‍ വീണ്ടും മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും യുഡിഎഫും ആണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. 

 

തിരുവനന്തപുരം :തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണവുമായി  മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു സര്‍ക്കാറും ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും വിചാരിച്ചാല്‍ ആരേയും അറസ്റ്റ് ചെയ്യാമെന്നും ഇബ്രാഹിം കുഞ്ഞ്.താന്‍ വീണ്ടും മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും യുഡിഎഫും ആണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. 


വാർത്തകൾ

Sign up for Newslettertop