രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:26 January 2021
ന്യൂഡൽഹി :ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ പൊലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് ആരോപിച്ചു കര്‍ഷക നേതാക്കള്‍. എട്ട് മണിക്ക് ബാരിക്കേഡ് തുറന്ന് നല്‍കിയില്ല. അനുവദിച്ച സഞ്ചാര പാതകള്‍ അടച്ചുവച്ചു. കര്‍ഷക റാലി രാം ലീല മൈതാനത്തേക്ക് നീങ്ങുകയാണ്.
അതേസമയം കര്‍ഷക റാലിക്ക് എതിരെ ഡല്‍ഹി പൊലീസ് സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും. പൊതുമുതല്‍ നശിപ്പിച്ചതിനടക്കം കര്‍ഷകര്‍ക്ക് എതിരെ കേസെടുക്കും. കര്‍ഷകര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശമുണ്ട് .