സന്തോഷ് ഈപ്പൻ വാങ്ങിയ ഐഫോണുകളിലൊന്ന് കോടിയേരിയുടെ ഭാര്യയുടെ കൈവശം; കസ്റ്റംസ് നോട്ടീസ്
വിഎസ് അച്യുതാനന്ദൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327
അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
പി ജയരാജന് സീറ്റില്ല; പ്രതിഷേധം, രാജി
Published:26 January 2021
തിരുവനന്തപുരം :സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോര്‍ട്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അഭിപ്രായപ്പെട്ടു . രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്നും പറഞ്ഞ അദ്ദേഹം സിഎജിക്ക് മുന്നില്‍ കീഴടങ്ങാനില്ലെന്നും ചൂണ്ടിക്കാട്ടി . വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും കിഫ്ബി വേണ്ടെങ്കില്‍ പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്ബിയുടെ പ്രവര്‍ത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കള്‍ പറയട്ടെയെന്നും തോമസ് ഐസക്കിന്റെ മറുപടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കിഫ്ബി ചര്‍ച്ച വിഷയമാകുമെന്നും ധനമന്ത്രി പറഞ്ഞു.