രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:26 January 2021
പാലക്കാട്: ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു185 പേര്‍ക്ക് രോഗമുക്തിഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4534 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ പത്തനംതിട്ട ജില്ലയിലും, രണ്ടുപേർ വീതം കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും മൂന്ന് പേര് വീതം ആലപ്പുഴ, കാസർകോട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം ജില്ലയിലും, 19 പേര് കോഴിക്കോട്, 35 പേർ തൃശ്ശൂര്‍, 43 പേർ എറണാകുളം ജില്ലകളിലും, 98 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.