26
February 2021 - 8:57 pm IST

Download Our Mobile App

Kerala

alappuzha

ആലപ്പുഴ ജില്ലയിൽ 481 പേർക്ക് കോവിഡ്

Published:26 January 2021

471പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   . 10പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.226പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 62222പേർ രോഗ മുക്തരായി.4297പേർ ചികിത്സയിൽ ഉണ്ട്.


ആലപ്പുഴ :ജില്ലയിൽ 481 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 471പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   . 10പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.226പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 62222പേർ രോഗ മുക്തരായി.4297പേർ ചികിത്സയിൽ ഉണ്ട്.


വാർത്തകൾ

Sign up for Newsletter



top