രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:27 January 2021
കൊച്ചി: സ്വര്‍ണ വിലയിൽ ഇടിവ്. പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 36,600 രൂപയാണ് വില. ഒരു ഗ്രാമിന് 4,575 രൂപയും. രാജ്യാന്തര വിപണിയിൽ ഔൺസിന് 1, 845.70 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണ വില. ജനുവരി 16 മുതൽ മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,400ലായിരുന്നു സ്വര്‍ണ വില. ജനുവരി 5,6 തിയതികളിലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38,400 രൂപയിലായിരുന്നു.