രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
കേരളത്തിൽ 40771 പോളിങ് ബൂത്തുകൾ
കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി
വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം
പത്രിക നൽകാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രം
80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചു പേർ മാത്രം
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
നിയന്ത്രണങ്ങളോടെ റോഡ് ഷോയ്ക്ക് അനുമതി
വോട്ടെണ്ണൽ മേയ് 2 ന്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
Published:28 January 2021
പാലക്കാട്: നാട്ടാനകളിൽ പ്രശസ്തനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. ആന പ്രേമികളുടെ പ്രിയങ്കരനായിരുന്നു മംഗലാംകുന്ന് കർണൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള പ്രമുഖ ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അറുപത്തിയഞ്ച് വയസായിരുന്നു.
വിവിധ അസുഖങ്ങൾ മൂലം പാലക്കാട് ചികിത്സയിലായിരുന്നു. 1989 ൽ ബിഹാറിൽ നിന്നാണ് കർണനെ കേരളത്തിലെത്തിച്ചത്. വനംവകുപ്പ് അധികൃതരെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ വാളയാർ മേഖലയിൽ സംസ്കാര ചടങ്ങുകൾ നടത്തും.