28
February 2021 - 1:19 pm IST

Download Our Mobile App

Trends

ineya-new

ഗൗണിൽ അതിസുന്ദരിയായി ഇനിയ; ചിത്രങ്ങൾ

Published:18 February 2021

ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു ഇനിയ. നിരവധി ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഇനിയ പങ്കുവെക്കാറുണ്ട്.

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഇനിയ. താരത്തിന്‍റെ ഫാഷന്‍ സ്റ്റൈലുകള്‍ എപ്പോഴും സൈബർ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു ഇനിയ. നിരവധി ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഇനിയ പങ്കുവെക്കാറുണ്ട്.

താരത്തിന്‍റെ പുതിയ ഫോട്ടൊഷൂട്ട് ആണിപ്പോൾ ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ അതിസുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. നിരവധി കമന്‍റുകൾ ആണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്.

ഫിറ്റ്നസിലും വളരെ അധികം ശ്രദ്ധ കൊടുക്കുന്ന ഒരു താരം കൂടിയാണ് ഇനിയ. കളരി അഭ്യാസവും, യോഗയും താൻ ചെയ്യാറുണ്ട് എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top