28
February 2021 - 12:39 pm IST

Download Our Mobile App

Gulf

uae

യു.എ.ഇ -ൽ കൊവിഡ്   നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി 

Published:20 February 2021

യു.എ.ഇയില്‍ 4298 പേര്‍ക്ക് കൊവിഡ്19 ഭേദമായി . 3158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 15 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ദുബായ്: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ.  ജീവനക്കാര്‍ കൊവിഡ്  ബാധിതരായാല്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികള്‍ക്ക് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.കമ്പനികളില്‍  മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ്  ഇക്കാര്യം അറിയിക്കാനുള്ള ചുമതല. നിയമലംഘനത്തിന് 10 ലക്ഷം രൂപയാണ് പിഴ. യു.എ.ഇയില്‍ 4298 പേര്‍ക്ക് കൊവിഡ്19 ഭേദമായി . 3158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 15 കൊവിഡ് മരണവും റിപ്പോർട്ട്  ചെയ്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top