28
February 2021 - 1:08 pm IST

Download Our Mobile App

World

flight

ഡെൻവറിൽ വിമാനത്തിന്റെ എൻജിൻ തകരാറിൽ ; ആർകും പരുക്കുകൾ ഇല്ല 

Published:21 February 2021

ഹോനോലുലുവിലേക്ക് പോയ ബോയിങ് വിമാനമാണ് തകരാറിൽ ആയത് .231  യാത്രക്കാരും 10  ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു .ആർക്കും പരുക്കുകൾ ഇല്ല .എന്നാൽ വിമാനത്തിന്റെ ചില ഭാഗങ്ങൾ സമീപപ്രദേശങ്ങളിൽ പതിച്ചു .

 

ഡെൻവർ :വിമാനത്തിന്റെ എൻജിൻ തകരാറിൽ ആയി.ഡെൻവർ  ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റെ എൻജിൻ ആണ്  തകരാറിൽ ആയത് .ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് തീപിടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നു .എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തി .

ഹോനോലുലുവിലേക്ക് പോയ ബോയിങ് വിമാനമാണ് തകരാറിൽ ആയത് .231  യാത്രക്കാരും 10  ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു .ആർക്കും പരുക്കുകൾ ഇല്ല .എന്നാൽ വിമാനത്തിന്റെ ചില ഭാഗങ്ങൾ സമീപപ്രദേശങ്ങളിൽ പതിച്ചു .


വാർത്തകൾ

Sign up for Newsletter



top