അഭിമാന നിമിഷം; 19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-51 വിക്ഷേപിച്ചു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്ലൈന് പ്രഖ്യാപിച്ചു ; ഉറപ്പാണ് എൽഡിഎഫ്
Published:21 February 2021
ഹെൽമണ്ട്: അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്കർഗ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.