28
February 2021 - 11:45 am IST

Download Our Mobile App

Flash News
Archives

Updates

Whatsapp

പു​തി​യ സ്വ​കാ​ര്യ​ന​യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വാ​ട്സ്ആ​പ്പ്

Published:21 February 2021

വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പു​​​​തി​​​​യ ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​ണ് ക​മ്പ​​​നി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ചാ​​​​റ്റു​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത സം​​​​ര​ക്ഷി​​​​ക്കു​​​​മെ​​​​ന്നും വാ​​​​ട്സ്ആ​​​​പ്പ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

മും​​​​ബൈ: പു​​​​തി​​​​യ സ്വ​​​​കാ​​​​ര്യ​​​​താ ന​​​​യ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​ത ന​​​​ൽ​​​​കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​മെ​​​​ന്നും വാ​​​​ട്സ്ആ​​​​പ്പ്. പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച സ്വ​​​​കാ​​​​ര്യ​​​​താ ന​​​​യം എ​​​​ന്താ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ബാ​​​​ന​​​​റു​​​​ക​​​​ൾ വ​​​​രു​​​​ന്ന ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ആ​​​​പ്പി​​​​നു​​​​ള്ളി​​​​ൽ എ​​​​ല്ലാ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. 

വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പു​​​​തി​​​​യ ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​ണ് ക​മ്പ​​​നി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ചാ​​​​റ്റു​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത സം​​​​ര​ക്ഷി​​​​ക്കു​​​​മെ​​​​ന്നും വാ​​​​ട്സ്ആ​​​​പ്പ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. നി​​​​ല​​​​വി​​​​ൽ മേ​​​​യ് 15 വ​​​​രെ​​​​യാ​​​​ണ് വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പു​​​​തി​​​​യ സ്വ​​​​കാ​​​​ര്യ​​​​താ ന​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി. ഇ​തി​നു​ശേ​ഷം പു​തി​യ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​ത്ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ കോ​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top