28
February 2021 - 12:03 pm IST

Download Our Mobile App

Kollywood

dhanush

ആരാണ് ഈ സുരുളി; ധനുഷ് ചിത്രം ജഗമേ തന്തിരം ടീസർ

Published:22 February 2021

നെറ്റ്ഫ്ലിക്സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്ജ്, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്ജ്, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

റിലയൻസ് എന്‍റർടെയിൻമെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സുരുളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top