28
February 2021 - 11:53 am IST

Download Our Mobile App

Astrology

Astrology, Astrology Today, Latest Astrology

വി​ശാ​ഖനക്ഷത്രക്കാർ ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത് : ഇന്നത്തെ നക്ഷത്ര ഫലം (23-02-2021) അറിയാം

Published:23 February 2021

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ ഫ​ലി​യ്ക്കും. 

ഭ​ര​ണി : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വി​ശേഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. മ​ഹ​ദ്വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടും. 

കാ​ര്‍ത്തി​ക : ത​ന്ത്ര​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

രോ​ഹി​ണി : തൃ​പ്തി​യാ​യ വി​ല​യ്ക്ക് ഭൂ​മി​വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സ​ന്താ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ പ്ര​ത്യേ​ക​ വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. 

മ​ക​യി​രം : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലിയ്ക്കും. ​അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കും. 

തി​രു​വാ​തി​ര : ത​ന്ത്ര​പ്ര​ധാ​ന​മാ​യ ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മുണ്ടാ​കും. നീ​തി പൂ​ര്‍വ്വ​മാ​യ സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. 

പു​ണ​ര്‍തം : അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​യ്ക്കും. സു​വ്യ​ക്ത​മാ​യ തീ​രു​മാനം ​സ്വീ​ക​രി​യ്ക്കു​വാ​ന്‍ സു​ഹൃ​ത്സ​ഹാ​യം തേ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. 

പൂ​യ്യം : ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും മോ​ച​ന​മു​ണ്ടാകും. ​ഉ​ദാ​സീന​മ​നോ​ഭാ​വം ഉ​പേ​ക്ഷി​യ്ക്ക​ണം. അ​സു​ഖ​ങ്ങ​ളാ​ല്‍ യാ​ത്ര​മാ​റ്റി​വെ​യ്ക്കും. 

ആ​യി​ല്യം : പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സഫ​ല​മാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ങ്കെ​ടു​ക്കും. 

മ​കം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. അ​ശ്ര​ദ്ധ​ക്കൊ​ണ്ടു അ​ബ​ദ്ധ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ​പ്ര​തി​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും.

പൂ​രം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

ഉ​ത്രം : മ​ത്സ​ര​രം​ഗ​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. ദു​സ്സം​ശ​യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. ഗൃ​ഹത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങും. 

അ​ത്തം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. അ​റി​വു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പിയ്ക്കു​വാ​ന​വ​സ​ര മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും.

ചി​ത്ര : ക​ഴി​വു പ്ര​ക​ടി​പ്പി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്കു രൂപ​രേ​ഖ ത​യ്യാ​റാ​ക്കും. ഏ​റ്റെ​ടു​ത്ത ദൌ​ത്യം ക​ഠി​ന​പ​രി​ശ്ര​മ​ത്താ​ല്‍ പൂ​ര്‍ത്തീ​ക​രി​യ്ക്കും. 

ചോ​തി : ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. 

വി​ശാ​ഖം : ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. ജാ​മ്യം നി​ല്‍ക്ക​രു​ത്. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. വാ​ഹ​നാ​പ​ക​ട​ത്തി​നു സാ​ക്ഷി​യാ​കും. ഉ​റ​ക്ക​ക്കു​റ​വ് ഉ​ണ്ടാ​കും. 

അ​നി​ഴം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹം കു​റ​യും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും. അ​ശ്രാ ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. 

തൃ​ക്കേ​ട്ട : പ്ര​ത്യേ​ക വി​ഭാ​ഗം ഏ​റ്റെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. 

മൂ​ലം : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​കും. 

പൂ​രാ​ടം : അ​ധി​ക​സ്വാ​ത​ന്ത്ര്യം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​തയു​ണ്ടാ​വു​ക​യി​ല്ല. വാ​ഹ​ന ഉ​പ​യോ​ഗം അ​രു​ത്.

ഉ​ത്രാ​ടം : സ​ല്‍ക​ര്‍മ്മ​പ്ര​വ​ണ​ത വ​ര്‍ദ്ധി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ ​ണ്ടി​വ​രും. കൂ​ടു​ത​ല്‍ പ്ര​വൃ​ത്തി​ക​ള്‍ നി​ശ്ചി​ത​സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കും. 

തി​രു​വോ​ണം : സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും. സംഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. 

അ​വി​ട്ടം : വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​യ്ക്കും. ഉ​ചി​ത​മാ​യ നി​ര്‍ദ്ദേ​ശം ന​ല്‍കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

ച​ത​യം : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ ക​ഠി​ന​ശ്ര​മം വേ​ണ്ടി​വ​രും. ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വെ യ്ക്കും. ​പ​ക്വ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം നി​ര്‍ബ​ന്ധ​മാ​യും സ്വീ​ക​രി​യ്ക്ക​ണം. 

പൂ​രോ​രു​ട്ടാ​തി : ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​യ്ക്ക​രു​ത്. ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും അ​വ​ഗ​ണ​ന​യു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി : പു​തി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങള്‍ ​സ്വീ​ക​രി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. 

രേ​വ​തി : പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. 


വാർത്തകൾ

Sign up for Newsletter



top