28
February 2021 - 12:12 pm IST

Download Our Mobile App

National

BJP, Congress, Gujarat Corporation Election Result 2021

ഗുജറാത്ത് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ

Published:23 February 2021

8 സീറ്റുകളിലാണ് പാർട്ടി മുന്നിലുള്ളത്. കോൺഗ്രസ് എട്ടിടത്തു മാത്രം മുന്നിൽ.അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ഭാവ്നഗർ, ജാംനഗർ കോർപ്പറേഷനുകളിലാണ് തെരഞ്ഞെടുപ്പ്. നിലവിൽ ബിജെപിക്കാണ് ഈ കോർപ്പറേഷനുകളിൽ ഭരണം

അഹമ്മദാബാദ്: ഗുജറാത്തിൽ ആറു മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകളിൽ ബിജെപി ബഹുദൂരം മുന്നിൽ.  58 സീറ്റുകളിലാണ് പാർട്ടി മുന്നിലുള്ളത്. കോൺഗ്രസ് എട്ടിടത്തു മാത്രം മുന്നിൽ.

അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ഭാവ്നഗർ, ജാംനഗർ കോർപ്പറേഷനുകളിലാണ് തെരഞ്ഞെടുപ്പ്. നിലവിൽ ബിജെപിക്കാണ് ഈ കോർപ്പറേഷനുകളിൽ ഭരണം. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.


വാർത്തകൾ

Sign up for Newsletter



top