21
April 2021 - 4:17 pm IST

Download Our Mobile App

Flash News
Archives

Cricket

sport

ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നാളെ മുതൽ 

Published:23 February 2021

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ ഈ ടെസ്റ്റ് വളരെ നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ളൂ. 

 

ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. ഡേനൈറ്റ് ടെസ്റ്റാണ് നടക്കുക. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓരോ ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനില ആക്കിയിരിക്കുകയാണ്. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിക്കുക.


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ ഈ ടെസ്റ്റ് വളരെ നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ളൂ. 


വാർത്തകൾ

Sign up for Newsletter



top