21
April 2021 - 4:53 pm IST

Download Our Mobile App

Flash News
Archives

Crime

abuse

മുക്കത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം വിധി

Published:23 February 2021

കോഴിക്കോട് അതിവേഗ കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് 10 കൊല്ലം തടവും വിധിച്ചു. ഐപിസി 376,373 വകുപ്പുകൾ പ്രകാരമാണ് കോടതി വിധി.


കോഴിക്കോട് :മുക്കത്ത് 13 വയസ്സ് കാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം വിധി. 2007 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 8 പേർ കുറ്റക്കാരെന്ന് കോടതി വിധിച്ചു .കുട്ടിയുടെ അമ്മ ഒന്നാം പ്രതിയും രണ്ടാനച്ഛൻ രണ്ടാം പ്രതിയുമാണ്.

കോഴിക്കോട് അതിവേഗ കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് 10 കൊല്ലം തടവും വിധിച്ചു. ഐപിസി 376,373 വകുപ്പുകൾ പ്രകാരമാണ് കോടതി വിധി. വിചാരണയ്ക്ക് ശേഷം കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. 


വാർത്തകൾ

Sign up for Newsletter



top