21
April 2021 - 5:06 pm IST

Download Our Mobile App

Flash News
Archives

Gulf

qatar

 ഖ​ത്ത​റി​ൽ 463 പേർക്ക് കോവിഡ് 

Published:23 February 2021

38 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ലു​ള്ള ആ​കെ കോവിഡ് രോ​ഗി​ക​ൾ 9917 ആ​ണ്. ഇ​ന്ന​ലെ 9618 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,05,646 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1,60,889 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്.


ദോ​ഹ: ഖ​ത്ത​റി​ൽ  തി​ങ്ക​ളാ​ഴ്​​ച 495 പേ​ർ​​ രോ​ഗ​മു​ക്തരായി  . ​പു​തു​താ​യി കോവിഡ്  രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​ 463 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 425 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടായിരിക്കുന്നത്.

38 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ലു​ള്ള ആ​കെ കോവിഡ് രോ​ഗി​ക​ൾ 9917 ആ​ണ്. ഇ​ന്ന​ലെ 9618 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,05,646 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1,60,889 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉൾപ്പെടെയാണിത്. ഇ​ന്ന​ലെ ഒ​രാ​ൾ​കൂ​ടി കോവിഡ് ബാധിച്ചു മ​രി​ച്ചു. 66കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 257 ആ​യി ഉയർന്നു. ആ​കെ 1,50,715 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്തി​യു​ണ്ടാ​യ​ത്. 643 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top