21
April 2021 - 5:04 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology Today, Astrology, Kanipayyur, Nakshathra Phalam

ഭ​ര​ണി നക്ഷത്രക്കാർ ഇന്ന് വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷിയ്ക്കു​ക​യാ​ണു ന​ല്ല​ത് ; നക്ഷത്രഫലം (24-02-2021)

Published:24 February 2021

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടുക്കും. ​സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ഭ​ര​ണി : ഉ​ദ്യോ​ഗ​സം​ബ​ന്ധ​മാ​യി വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷിയ്ക്കു​ക​യാ​ണു ന​ല്ല​ത്. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. ജാ​മ്യം നി​ല്‍ക്ക​രു​ത്. 

കാ​ര്‍ത്തി​ക : പു​ത്ര​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ക​ര്‍മ്മം നി​ര്‍വ്വ​ഹി​യ്ക്കും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പൂ​ര്‍വ്വീ​ക​ത​റ​വാ​ട്ടി​ല്‍ ഒ​ത്തു​കൂ​ടും. വി​ദൂ​ര​പ​ഠ​ന​ത്തി​ന് യാ​ത്ര​പു​റ​പ്പെ​ടും

രോ​ഹി​ണി : സൌ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​യ്ക്കും. ആ​രോഗ്യം ​തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. 

മ​ക​യി​രം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. മ​ന​സ്സ​ന്തോ​ഷ​മു​ണ്ടാ​കും. ദുഃ​ശ്ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. 

തി​രു​വാ​തി​ര : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ആ​ര്‍ജ്ജി​ച്ച സ്വ​ത്ത് സ​ന്താ​ന​ങ്ങള്‍ക്കു ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

പു​ണ​ര്‍തം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. ​സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. 

പൂ​യ്യം : പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ഹോ​ദ​ര​ന്‍റെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വീ​ക സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു ണ്ടാ​കും. 

ആ​യി​ല്യം : മ​ന​സ്സ​മാ​ധാ​ന​ത്തോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. അ​മി​ത​ഭ​ക്ഷ​ണം ഉ​പേ​ക്ഷി​യ്ക്ക​ണം. 

മ​കം : പൂ​ര്‍വ്വ​കാ​ല​സു​ഹൃ​ത്തു​ക്ക​ളെ കാ​ണു​വാ​നി​ട​വ​രും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്കു തു​ട​ക്കം കു​റി​യ്ക്കും. സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. 

പൂ​രം : വി​ത​ര​ണ​രം​ഗം വി​പു​ല​മാ​ക്കും. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ട​താ​യി വരും. പാ​ര​മ്പ​ര്യ​പ്ര​വ​ര്‍ത്തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി യ്ക്കും. 

​ഉ​ത്രം : മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​രത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

അ​ത്തം : പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. സാ​യാ​ഹ്ന വേ​ള​യി​ല്‍ പ്ര ​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ ന​ട​ത്തും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. 

ചി​ത്ര : വ്യാ​പ​ര വി​ത​ര​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. വി​വി​ധ​ങ്ങ​ളാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ആ​സ്വ​ദി​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

ചോ​തി : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ ദാ​നം ചെ​യ്യും. ആ​ഗ്രഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

വി​ശാ​ഖം : അ​മി​ത​ഭ​ക്ഷ​ണം ഉ​പേ​ക്ഷി​യ്ക്ക​ണം. പ​രി​ണ​യം സ​ഫ​ല​മാ​കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ല്പി​യ്ക്കും. 

അ​നി​ഴം : കു​ടും​ബ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് ല​ഭി​യ്ക്കും. മാ​താ​പിതാ​ക്ക​ളോ​ടൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

തൃ​ക്കേ​ട്ട : ആ​ഘോ​ഷ​ങ്ങ​ള്‍ ആ​ഹ്ലാ​ദ​ക​ര​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സാ​യാ​ഹ്ന​വേ​ള​യി​ല്‍ ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് യാ​ത്ര പു​റ​പ്പെ​ടും. ക്ഷ​യാ​വ​സ്ഥ​ക​ള്‍ പ​രി​ഹ​രി​യ്ക്കും.

മൂ​ലം : അ​തി​ശ​യോ​ക്തി ക​ല​ര്‍ന്ന സം​സാ​ര​രീ​തി അ​ബ​ദ്ധ​മാ​കും. അ​സു​ഖ​ങ്ങ​ളാ​ല്‍ ആ ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. വി​പ​രീ​ത ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക ണം.

​പൂ​രാ​ടം : സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. ആ​ശം​സ​ക​ള്‍ കൈ​മാ​റും. സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും.

ഉ​ത്രാ​ടം : മാ​താ​പി​താ​ക്ക​ള്‍ ത​ന്ന തീ​രു​മാ​നം സ്വീ​ക​രി​യ്ക്കും. വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ പ്രവേ​ശ​ന​ക​ര്‍മ്മം നി​ര്‍വ്വ​ഹി യ്ക്കും. ​ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. 

തി​രു​വോ​ണം : സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ന്ന​ത​രെ പ​രിച​യ​പ്പെ​ടാ​നവ​സ​ര​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി ആ​ര്‍ജ്ജി​യ്ക്കും. 

അ​വി​ട്ടം : സാ​യാ​ഹ്ന​വേ​ള​യി​ല്‍ വേ​ണ്ട​പ്പെ​ട്ട​വ​ര്‍ വി​രു​ന്നു​വ​രും. ഉ​ത്സാ​ഹ​വും ഉ​ണ​ര്‍വ്വും കാര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

ച​ത​യം : ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​ക്കി​യ ഗൃ​ഹ​ത്തി​ല്‍ പ്ര​വേ​ശ​ന​ക​ര്‍മ്മം നി​ര്‍വ്വ​ഹി​യ്ക്കും. സ​ഹോ​ദ​ര​നു സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി യ്ക്ക​ണം. 

പൂ​രോ​രു​ട്ടാ​തി : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പന ​ചെ​യ്യും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. 

ഉ​ത്ര​ട്ടാ​തി : കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​രു​മി​പ്പി​യ്ക്കാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം ന​ട​ത്തും. മ​ത്സ​ര​ങ്ങളി​ല്‍ വി​ജ​യി​യ്ക്കും. അ​മി​ത​ഭ​ക്ഷ​ണ​ത്താ​ല്‍ വി​മ്മി​ഷ്ട​മ​നു​ഭ​വ​പ്പെ​ടും. 

രേ​വ​തി : മം​ഗം​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീങ്ങും. ന്യാ​യ​മാ​യ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. 


വാർത്തകൾ

Sign up for Newsletter



top