കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:24 February 2021
അബു ദാബി :യു എ ഇ യിൽ 3102 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .179,229 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് .കോവിഡ് മൂലം രാജ്യത്ത് 19 മരണം കൂടി സ്ഥിരീകരിച്ചു .
ഇതോടെ ആകെ മരണസംഖ്യ 1,164 ആയി .3814 പേര് കോവിഡിൽ നിന്നും രോഗമുക്തി നേടി .7,092 സജീവ കേസുകളാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത് .378,637 കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട് .370,381 പേർ ഇതുവരെ രോഗമുക്തി നേടി .