21
April 2021 - 8:33 pm IST

Download Our Mobile App

Flash News
Archives

Kerala

pj-joseph

പി.ജെ ജോസഫിന് കൊവിഡ്

Published:25 February 2021

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന അധ്യക്ഷൻ പി.ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top