കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:25 February 2021
തൃശൂർ: അമല മെഡിക്കല്‍ കോളെജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും എംബിബിഎസ് വിദ്യാർഥിനി ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. കുന്ദംകുളം സ്വദേശിനി മഡോണയാണ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയത്.
പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.