21
April 2021 - 4:20 pm IST

Download Our Mobile App

Flash News
Archives

Market

Cooking gas

കൈ ​പൊ​ള്ളി​ച്ച് പാ​ച​ക​വാ​ത​ക വി​ല​യും

Published:25 February 2021

ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റു​ക​ൾ​ക്ക് 25 രൂ​പ​ വ​ർ​ധി​ച്ചതോടെ കൊ​ച്ചി​യി​ൽ
ഗാ​ർ​ഹി​ക സി​ല​ണ്ട​റി​ന് വി​ല 801 രൂ​പ​യാ​യി.

കോ​ട്ട​യം: ഇ​ന്ധ​ന വി​ല​യു​ടെ കു​തി​ച്ച് ക​യ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് വീ​ണ്ടും പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കൂ​ടി. ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സി​ലി​ണ്ട​റു​ക​ൾ​ക്ക് 25 രൂ​പ​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഗാ​ർ​ഹി​ക സി​ല​ണ്ട​റി​ന് വി​ല 801 രൂ​പ​യാ​യി.  ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കൂ​ട്ടു​ന്ന​ത്. 

ക​ഴി​ഞ്ഞ​യാ​ഴ്ച്ച​യും ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് 50 രൂ​പ കൂ​ടി​യി​രു​ന്നു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​സം മൂ​ന്നു ത​വ​ണ പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ർ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ന് ശേ​ഷം നോ​ക്കി​യാ​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് ഇ​തു​വ​രെ 200 രൂ​പ കൂ​ടി. ഈ ​മാ​സം മാ​ത്രം പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് 100 രൂ​പ​യോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​യ്ക്കും പ്ര​കൃ​തി വാ​ത​ക​ത്തി​നും വി​ല ഉ​യ​രു​ന്ന​ത് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തേ​സ​മ​യം, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റു​ക​ൾ​ക്ക് അ​ഞ്ച് രൂ​പ കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഒ​ര​റ്റ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യും മ​റു​ഭാ​ഗ​ത്ത് പാ​ച​ക​വാ​ത​ക വി​ല​യും കു​തി​ച്ചു​യ​രു​ന്ന​ത് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ഇ​ന്ധ​ന​വി​ല കൂ​ടി​യി​ല്ലെ​ങ്കി​ലും നി​ല​വി​ൽ പെ​ട്രോ​ളി​ന് 93 രൂ​പ വ​രെ വി​ല ഉ​യ​ർ​ന്ന​ത് കാ​ണാം. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 93.04 രൂ​പ തൊ​ട്ടു. ഡീ​സ​ൽ വി​ല 87.60 രൂ​പ. കൊ​ച്ചി​യി​ൽ ലി​റ്റ​റി​ന് 91.48 രൂ​പ​യാ​ണ് പെ​ട്രോ​ൾ വി​ല. ഡീ​സ​ൽ വി​ല 86.11 രൂ​പ. ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം പെ​ട്രോ​ളി​ന് 4.50 രൂ​പ​യും ഡീ​സ​ലി​ന് 4.92 രൂ​പ​യു​മാ​ണ് സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ച​ത്. 2018 ഒ​ക്റ്റോ​ബ​റി​ന് ശേ​ഷം രാ​ജ്യം കാ​ണു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്.


വാർത്തകൾ

Sign up for Newsletter



top