21
April 2021 - 4:50 pm IST

Download Our Mobile App

Flash News
Archives

Updates

Western Railway

കൊ​വി​ഡ് ന​ഷ്ട​ത്തി​ൽ വെ​സ്റ്റേ​ൺ റെ​യ്‌​ൽ​വേ

Published:25 February 2021

കൊ​വി​ഡ് വ്യാ​പ​നം ട്രെ​യ്‌​ൻ സ​ർ​വീ​സി​നെ ബാ​ധി​ക്കു​ക​യും ട്രെ​യ്‌​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​ക്കു​ക​യും ചെ​യ്തു. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ ട്രെ​യ്‌​ൻ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 5,000 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക വ​രു​മാ​ന ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് വെ​സ്റ്റേ​ൺ റെ​യ്‌​ൽ​വേ​യ്ക്ക് 5,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​ന​ഷ്ടം. കൊ​വി​ഡ് വ്യാ​പ​നം ട്രെ​യ്‌​ൻ സ​ർ​വീ​സി​നെ ബാ​ധി​ക്കു​ക​യും ട്രെ​യ്‌​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​ക്കു​ക​യും ചെ​യ്തു. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ ട്രെ​യ്‌​ൻ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 5,000 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക വ​രു​മാ​ന ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​മ്പ് വെ​സ്റ്റേ​ൺ റെ​യ്‌​ൽ​വേ മു​ന്നൂ​റോ​ളം പാ​സ​ഞ്ച​ർ ട്രെ​യ്‌​നു​ക​ളാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ,  ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ രാ​ജ്യ​ത്തു​ട​നീ​ളം പാ​സ​ഞ്ച​ർ ട്രെ​യ്‌​നു​ക​ൾ സ​ർ​ക്കാ​ർ നി​ർ​ത്തി. പാ​സ​ഞ്ച​ർ ട്രെ​യ്‌​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ 11 മാ​സ​ത്തി​നി​ടെ വെ​സ്റ്റേ​ൺ റെ​യ്‌​ൽ​വേ​യു​ടെ 300 പാ​സ​ഞ്ച​ർ ട്രെ​യ്‌​നു​ക​ളി​ൽ 145 എ​ണ്ണ​മാ​ണ് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​വി​ഡ്-19 ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് മെ​യ് 1 മു​ത​ൽ 31 വ​രെ ഡ​ബ്ല്യു​ആ​ർ​ആ​ർ 1,234 ശ്ര​മി​ക് സ്‌​പെ​ഷ്യ​ൽ ട്രെ​യ്‌​നു​ക​ളാ​ണ് ഓ​ടി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top