21
April 2021 - 5:44 pm IST

Download Our Mobile App

Flash News
Archives

Market

gold

സ്വർണ വില വീണ്ടും കുറഞ്ഞു

Published:26 February 2021

പ​വ​ന് 120 രൂ​പ​ കു​റ​ഞ്ഞ് 34,600 രൂ​പ​യായി. ഗ്രാ​മി​ന് 15 രൂ​പ താ​ഴ്ന്ന് 4,325 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​ കു​റ​ഞ്ഞ് 34,600 രൂ​പ​യായി. ഗ്രാ​മി​ന് 15 രൂ​പ താ​ഴ്ന്ന് 4,325 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്.

19 ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

 


വാർത്തകൾ

Sign up for Newsletter



top