21
April 2021 - 5:14 pm IST

Download Our Mobile App

Flash News
Archives

National

arvind

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചു : ഡൽഹി സർക്കാർ

Published:26 February 2021

ഇസഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് കേജ്‌രിവാളിന് ലഭിച്ച് കൊണ്ടിരുന്നത്.  അത്  ഇസഡ് പ്ലസ് കംപ്ലീറ്റ് എന്ന വിഭാഗത്തിലേയ്ക്ക് മാറ്റി.അതേസമയം, ഡൽഹി സർക്കാരിന്റെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. 


ന്യൂഡൽഹി :മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചതായി ഡൽഹി സർക്കാർ.ഡൽഹി പൊലീസിന്റെ ആറ് കമാൻഡോകളാണ് കേജ്‌രിവാളിന്റെ സുരക്ഷാ സേനയിൽ ആദ്യം ഉണ്ടായിരുന്നത് . ഇത് രണ്ടു പേരായി കുറഞ്ഞതായിട്ടാണ് റിപോർട്ടുകൾ .

ഇസഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് കേജ്‌രിവാളിന് ലഭിച്ച് കൊണ്ടിരുന്നത്.  അത്  ഇസഡ് പ്ലസ് കംപ്ലീറ്റ് എന്ന വിഭാഗത്തിലേയ്ക്ക് മാറ്റി.അതേസമയം, ഡൽഹി സർക്കാരിന്റെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. 


വാർത്തകൾ

Sign up for Newsletter



top