21
April 2021 - 4:38 pm IST

Download Our Mobile App

Flash News
Archives

National

mp

മുതിർന്ന സി പി ഐ  നേതാവ് ഡി പാണ്ട്യൻ അന്തരിച്ചു 

Published:26 February 2021

1989 ,91  തിരഞ്ഞെടുപ്പികളിലാണ് ഇദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .1932 -ൽ  മധുര ജില്ലയിലാണ് ജനനം.റെയിൽവേ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയ ആളാണ് അദ്ദേഹം  .

 

ചെന്നൈ :മുതിർന്ന സി പി ഐ നേതാവും മുൻ  എം പിയുമായ ഡി പാണ്ട്യൻ അന്തരിച്ചു .ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം .88  വയസ്സുണ്ട് .കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .നീണ്ട കാലത്തേ രാഷ്ട്രീയ പാരമ്പര്യം ഉള്ള നേതാവാണ് അദ്ദേഹം .

1989 ,91  തിരഞ്ഞെടുപ്പികളിലാണ് ഇദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .1932 -ൽ  മധുര ജില്ലയിലാണ് ജനനം.റെയിൽവേ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയ ആളാണ് അദ്ദേഹം  .


വാർത്തകൾ

Sign up for Newsletter



top