കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:26 February 2021
അബു ദാബി :യു എ ഇയിൽ 3498 പേർക്ക് കൂടി കോവിഡ് .2,478 പേർ കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ രോഗമുക്തി നേടി .ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 377,537 ആയി .16 പേർ കൂടി കോവിഡ് മൂലം മരിച്ചു . 1,198 ആണ് ആകെ മരണ സംഖ്യ.187,176 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് .
6,425 സജീവ കേസുകൾ രാജ്യത്തുണ്ട് .രാജ്യത്ത് കുറച്ചു നാൾ കൂടി ഓൺലൈൻ ക്ലാസുകൾ തുടരും .നഴ്സറികളും ഇതേ രീതിയിൽ ഡിസ്റ്റൻസ് ലേർണിംഗ് തുടരും .മാർച്ച് 25 വരെ ഓൺലൈൻ പഠനമാക്കിയത് കുട്ടികളുടെ ആരോഗ്യത്തെ മുന്നിൽ കണ്ടാണ് .