21
April 2021 - 5:23 pm IST

Download Our Mobile App

Flash News
Archives

Cricket

vinay

ഇന്ത്യൻ പേസർ  വിനയ് കുമാർ  വിരമിച്ചു

Published:26 February 2021

2012 -ൽ ഓസ്‌ട്രേലിയക്ക് എതിരെയാണ്ടെസ്റ്റിൽ കളിക്കുന്നത് .2012 -ൽ സിംബാവെയ്യക്ക് എതിരെ ഏകദിനത്തിൽ വിളി എത്തി .


ന്യൂഡൽഹി :ഇന്ത്യൻ പേസർ  വിനയ് കുമാർ ക്രിക്കറ്റിൽ നിന്നും വിരമിച്ചു .എല്ലാ ഫോര്മാറ്റുകളിൽ നിന്നും വിരമിക്കുന്നതോടെ വിനയയുടെ 17  വര്ഷം നീണ്ട കരിയറിന് ആണ്  അവസാനം ആകുക .ഇന്ത്യയ്ക്ക് വേണ്ടി ഒരു ടെസ്റ്റും ,31  ഏകദിനവും ,9  ടി 20 യും കളിച്ച താരമാണ് .ടെസ്റ്റിൽ ഒരു വിക്കറ്റും ,ഏകദിനത്തിൽ 38  വിക്കറ്റും ,ടി 20 യിൽ 9  വിക്കറ്റുമാണ് വിനയയ്ക്ക് ഉള്ളത് .

2008  മുതൽ 2018  വരെ ഐ പി എല്ലിൽ കളിച്ച വിനയ് 2996  റൺസും 105  വിക്കറ്റും നേടിയിട്ടുണ്ട് .2004 -ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത് .2012 -ൽ ഓസ്‌ട്രേലിയക്ക് എതിരെയാണ്ടെസ്റ്റിൽ കളിക്കുന്നത് .2012 -ൽ സിംബാവെയ്യക്ക് എതിരെ ഏകദിനത്തിൽ വിളി എത്തി .
 


വാർത്തകൾ

Sign up for Newsletter



top