21
April 2021 - 4:41 pm IST

Download Our Mobile App

Flash News
Archives

Gulf

saudi

സൗദിയിൽ 346  പേർക്ക് കൂടി കോവിഡ്  

Published:26 February 2021

ആകെ  മരണസംഖ്യ 6843  ആയി   ഉയർന്നു .2549  പേർ  വിവിധ ഇടങ്ങളിൽ ചികിത്സയിലുണ്ട് .477  പേരുടെ നില ഗുരുതരമാണ് .97 .6  ശതമാനമാണ് രാജ്യത്തെ കോവിഡ്  മുക്തി നിരക്ക് .മരണനിരക്ക് 1 .7  ശതമാനം ആണ് .


റിയാദ് :സൗദിയിൽ 346  പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു .368  പേര്  രോഗമുക്തി നേടി .രാജ്യത്ത് 3  പേർ  കൂടി കോവിഡ്  ബാധിതരായി മരിച്ചു .ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  376723  ആയി .ആകെ  മരണസംഖ്യ 6843  ആയി   ഉയർന്നു .2549  പേർ  വിവിധ ഇടങ്ങളിൽ ചികിത്സയിലുണ്ട് .477  പേരുടെ നില ഗുരുതരമാണ് .97 .6  ശതമാനമാണ് രാജ്യത്തെ കോവിഡ്  മുക്തി നിരക്ക് .മരണനിരക്ക് 1 .7  ശതമാനം ആണ് .


വാർത്തകൾ

Sign up for Newsletter



top