21
April 2021 - 8:06 pm IST

Download Our Mobile App

Flash News
Archives

Updates

Kayamkulam

കാ​യ​കു​ളം ഇ​നി സോ​ളാ​ർ നി​ല​യം

Published:26 February 2021

# സ്വ​ന്തം ലേ​ഖ​ക​ൻ

കാ​യം​കു​ളം താ​പ​നി​ല​യ​ത്തി​ൽ നി​ന്ന് ആ​ദ്യ​ഘ​ട്ട സൗ​രോ​ർ​ജ വൈ​ദ്യു​തോ​ത്പാ​ദ​നം ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കും. 70, 22 അ​ട​ക്കം 92 മെ​ഗാ​വാ​ട്ട് ല​ഭി​ക്കു​ന്ന ര​ണ്ടു സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്.

ഹ​രി​പ്പാ​ട്: ഒ​രു യൂ​ണി​റ്റു​പോ​ലും താ​പ​വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മി​ല്ലാ​തെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള കാ​യം​കു​ളം നി​ല​യം സ​മ്പൂ​ർ​ണ സൗ​രോ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കാ​യം​കു​ളം താ​പ​നി​ല​യ​ത്തി​ൽ നി​ന്ന് ആ​ദ്യ​ഘ​ട്ട സൗ​രോ​ർ​ജ വൈ​ദ്യു​തോ​ത്പാ​ദ​നം ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കും. 70, 22 അ​ട​ക്കം 92 മെ​ഗാ​വാ​ട്ട് ല​ഭി​ക്കു​ന്ന ര​ണ്ടു സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. 70 മെ​ഗാ​വാ​ട്ട് സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2019 സെ​പ്റ്റം​ബ​ർ 24ന് ​ആ​രം​ഭി​ച്ചി​രു​ന്നു.

ടാ​റ്റാ ക​മ്പ​നി​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. പ​ഴ​യ കാ​യ​ൽ ഫാ​മി​ന്‍റെ തെ​ക്കേ ബ്ലോ​ക്കി​ലെ 310 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഫ്‌‌​ളോ​ട്ടി​ങ് സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക. ഏ​പ്രി​ൽ 23ഓ​ടെ അ​ഞ്ച് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​യം​കു​ളം താ​പ​നി​ല​യം ജ​ന​റ​ൽ മാ​നെ​ജ​ർ ബി.​വി. കൃ​ഷ്ണ പ​റ​ഞ്ഞു. നാ​ഫ്താ ഉ​പ​യോ​ഗി​ച്ചു​ള്ള വൈ​ദ്യു​ത ഉ​ത്പാ​ദ​ന​ത്തി​ന് ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ ഏ​റെ​ക്കാ​ല​മാ​യി എ​ൻ​ടി​പി​സി​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നി​ല്ല. പു​തു​താ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സോ​ളാ​ർ വൈ​ദ്യു​തി യൂ​ണി​റ്റി​ന് മൂ​ന്നു രൂ​പ 16 പൈ​സ​യ്ക്ക് 25 വ​ർ​ഷ​ത്തേ​ക്ക് കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കാ​ൻ ക​രാ​റാ​യി. 170 മെ​ഗാ​വാ​ട്ടി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ള്ള മൊ​ത്തം വൈ​ദ്യു​ത ഉ​പ​ഭോ​ഗ​ത്തി​ന്‍റെ നാ​ലു​ശ​ത​മാ​നം സൗ​രോ​ർ​ജ​മെ​ന്ന​തി​ലേ​ക്ക് വൈ​ദ്യു​തി വ​കു​പ്പി​ന് എ​ത്താ​ൻ ക​ഴി​യും.

ബാ​ണാ​സു​ര​സാ​ഗ​റി​നു ശേ​ഷ​മു​ള്ള കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഒ​ഴു​കു​ന്ന സൗ​രോ​ർ​ജ​നി​ല​യ​മാ​ണ് കാ​യം​കു​ള​ത്ത് വ​രു​ന്ന​ത്. സം​സ്ഥാ​ന വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍റെ നി​ബ​ന്ധ​ന​പ്ര​കാ​രം 2019-20ൽ ​പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജോ​ത്പാ​ദ​നം സം​സ്ഥാ​ന​ത്തി​ന്‍റെ മൊ​ത്തം ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 10 ശ​ത​മാ​ന​മാ​യി​രി​ക്ക​ണം. ഇ​തി​ൽ സൗ​രോ​ർ​ജോ​ത്പാ​ദ​നം വേ​ണ്ട​ത് നാ​ലു ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ലെ വാ​ർ​ഷി​ക വൈ​ദ്യു​തി ഉ​പ​ഭോ​ഗം 2000 കോ​ടി യൂ​ണി​റ്റാ​ണ്. ഇ​തി​ൽ ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദ​നം 700 കോ​ടി യൂ​ണി​റ്റ്. എ​ല്ലാ ജ​ല​വൈ​ദ്യു​തി​യും പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ​വി​ഭാ​ഗ​ത്തി​ൽ അ​ടു​ത്തി​ടെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​തു ക​ഴി​ച്ചു​ള്ള യൂ​ണി​റ്റി​ന്‍റെ നാ​ലു ശ​ത​മാ​ന​മെ​ന്ന​ത് 52 കോ​ടി യൂ​ണി​റ്റാ​ണ്. നി​ല​വി​ലു​ള്ള സൗ​രോ​ർ​ജ നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന് 30 കോ​ടി യൂ​ണി​റ്റാ​ണ് ഉ​ത്പാ​ദ​നം. എ​ൻ​ടി​പി​സി​ക്കു​പു​റ​മേ, കാ​സ​ർ​ഗോ​ഡ് 50 മെ​ഗാ​വാ​ട്ടി​ന്‍റെ നി​ല​യ​ത്തി​ൽ നി​ന്നു​മു​ള്ള വൈ​ദ്യു​തി കൂ​ടി​യെ​ത്തി​യാ​ൽ റ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍റെ നി​ബ​ന്ധ​ന നി​റ​വേ​റ്റാ​ൻ സാ​ധി​ക്കും.


വാർത്തകൾ

Sign up for Newsletter



top