21
April 2021 - 7:09 pm IST

Download Our Mobile App

Flash News
Archives

Updates

Home loan

പി​എം​എ​വൈ വാ​യ്പ ഒ​രു മാ​സം കൂ​ടി

Published:26 February 2021

ഇ​ട​ത്ത​രം വ​രു​മാ​ന​ത്തി​ൽ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യം 2021 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് നി​ല​വി​ലു​ള്ള ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ന​ൽ​ക്കു​ന്ന​വ​രും താ​ഴ്ന്ന വ​രു​മാ​ന​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​മു​ള്ള സ​ഹാ​യം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ തു​ട​രും.

കൊ​ച്ചി: പി​എം​എ​വൈ അ​ർ​ബ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ഇ​ട​ത്ത​ര​ക്കാ​ർ​ക്ക് ഭ​വ​ന വാ​യ്പ ഇ​നി ഒ​രു മാ​സം കൂ​ടി മാ​ത്രം. ഇ​ട​ത്ത​രം വ​രു​മാ​ന​ത്തി​ൽ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യം 2021 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് നി​ല​വി​ലു​ള്ള ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ന​ൽ​ക്കു​ന്ന​വ​രും താ​ഴ്ന്ന വ​രു​മാ​ന​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​മു​ള്ള സ​ഹാ​യം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ തു​ട​രും.

ആ​റ് മു​ത​ൽ 12 ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക കു​ടും​ബ വ​രു​മാ​ന​മു​ള്ള​വ​ർ (മി​ഡി​ൽ ഇ​ൻ​കം ഗ്രൂ​പ്പ്), 12-18 ല​ക്ഷം രൂ​പ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ എം​ഐ​ജി 2 വി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ആ​ദ്യ‌​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് 160 ച​തു​ര​ശ്ര മീ​റ്റ​ർ വീ​ട് വെ​യ്ക്കാ​ൻ 9 ല​ക്ഷം രൂ​പ​യ്ക്ക് 20 വ​ർ​ഷ​ത്തെ പ​ലി​ശ​യി​ൽ നാ​ലു ശ​ത​മാ​നം സ​ബ്‌​സി​ഡി ല​ഭി​ക്കും. ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് 200 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള വീ​ട് വെ​യ്ക്കാ​ൻ വാ​യ്പാ​ത്തു​ക​യി​ൽ 12 ല​ക്ഷം രൂ​പ​യ്ക്ക് 20 വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ലി​ശ​യി​ൽ മൂ​ന്നു ശ​ത​മാ​നം സ​ബ്‌​സി​ഡി ല​ഭി​ക്കും. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന 53ാമ​ത് കേ​ന്ദ്ര അ​നു​മ​തി - നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം, പി​എം​എ​വൈ (യു) ​പ​ദ്ധ​തി​യി​ൻ കീ​ഴി​ൽ 56,368 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി.

പി​എം​എ​വൈ പ​ദ്ധ​തി എ​ന്നാ​ൽ
കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ക്രെ​ഡി​റ്റ് ലി​ങ്ക്ഡ് സ​ബ്സി​ഡി സ്കീം ​ആ​ണ് പി​എം​എ​വൈ പ​ദ്ധ​തി. ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടോ ഫ്ലാ​റ്റോ നി​ർ​മി​ക്കു​ന്ന​തി​നോ വാ​ങ്ങു​ന്ന​തി​നോ പു​തു​ക്കി പ​ണി​യു​ന്ന​തി​നോ വേ​ണ്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ആ​ണി​ത്. എ​ല്ലാ​വ​ർ​ക്കും ഭ​വ​നം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പി​എം​എ​വൈ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2015 ജൂ​ണി​ൽ ആ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ
പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കോ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഇ​ന്ത്യ​യി​ലെ​വി​ടെ​യും സ്വ​ന്ത​മാ​യി വീ​ട് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. ഭാ​ര്യ, ഭ​ർ​ത്താ​വ്, വി​വാ​ഹം ക​ഴി​യാ​ത്ത മ​ക്ക​ൾ (മ​ക​ൾ/​മ​ക​ൻ) എ​ന്നി​വ​രാ​ണ് കു​ടും​ബ​ത്തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാം.

പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. ന​ഗ​ര​സ​ഭ, കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കു​ക​യു​ള്ളൂ. അ​പേ​ക്ഷ​ക​ൻ മു​ൻ​സി​പ്പാ​ലി​റ്റി അ​ല്ലെ​ങ്കി​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ക​ണം. വീ​ടോ ഫ്ലാ​റ്റോ വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ മു​ഴു​വ​ൻ സ​ബ്സി​ഡി തു​ക​യും ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കും. ഇ​ഡ​ബ്ല്യു​എ​സ്, എ​ൽ​ഐ​ജി വി​ഭാ​ഗ​ക്കാ​രി​ൽ അ​പേ​ക്ഷ​ക​രി​ൽ ഒ​രാ​ൾ വ​നി​ത​യാ​യി​രി​ക്ക​ണം.

അ​പേ​ക്ഷി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ
ഭ​വ​ന വാ​യ്പ അ​നു​വ​ദി​ക്കു​ന്ന ബാ​ങ്കി​ലാ​ണ് പി​എം​എ​വൈ ആ​നു​കൂ​ല്യ​ത്തി​നു​ള്ള അ​പേ​ക്ഷ ഫോം ​ന​ൽ​കേ​ണ്ട​ത്. ഭ​വ​ന വാ​യ്പ​യ്ക്ക് ബാ​ങ്കി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം പി​എം​എ​വൈ ഫോം ​കൂ​ടി പൂ​രി​പ്പി​ച്ചു ന​ൽ​കു​ക. ബാ​ങ്കി​ന്‍റെ ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ ഫോം ​ല​ഭ്യ​മാ​ണ്. ഇ​തോ​ടൊ​പ്പം ഭാ​ര്യ​യു​ടേ​യും ഭ​ർ​ത്താ​വി​ന്റെ​യും ആ​ധാ​ർ, പാ​ൻ​കാ​ർ​ഡ്, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ​യും ന​ൽ​ക​ണം. വാ​യ്പ എ​ടു​ത്ത ശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 

സ​ബ്സി​ഡി ല​ഭി​ച്ചോ എ​ന്ന​റി​യാ​ൻ
പി​എം​എ​വൈ സ​ബ്സി​ഡി തു​ക അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് പി​എം​എ​വൈ​യി​ൽ​നി​ന്ന് എ​സ്എം​എ​സ് ല​ഭി​ക്കും. ലോ​ൺ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ തു​ക ല​ഭ്യ​മാ​യ ഇ​ല്ല​യോ എ​ന്ന​റി​യാ​ൻ സാ​ധി​ക്കൂ. സ​ബ്സി​ഡി തു​ക നേ​രി​ട്ട് വാ​യ്പ​യു​ടെ മു​ത​ലി​ലേ​ക്കാ​ണ് അ​ട​ക്ക​പ്പെ​ടു​ക. പി​എം​എ​വൈ സ​ബ്സി​ഡി ല​ഭ്യ​മാ​കാ​ൻ ഒ​രു വ​ർ​ഷം വ​രെ സ​മ​യ​മെ​ടു​ക്കും. ഓ​രോ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ​യും അ​വ​സാ​ന​ത്തോ​ടെ​യാ​കും മി​ക്ക​വാ​റും തു​ക അ​നു​വ​ദി​ക്ക​പ്പെ​ടു​ക.


വാർത്തകൾ

Sign up for Newsletter



top