21
April 2021 - 7:38 pm IST

Download Our Mobile App

Flash News
Archives

National

cockfight

തെലങ്കാനയില്‍ കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ച സംഭവത്തില്‍ പരിപാടിയുടെ സംഘാടകൻ പോലീസ് കസ്റ്റഡിയില്‍

Published:27 February 2021

മത്സരത്തിനായി എത്തിച്ച കോഴിയെ താഴേക്ക് വിട്ടപ്പോഴാണ് അപകടം ഉണ്ടായത് .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .കോഴിപ്പോരിന്  തെലങ്കാനയില്‍  നിരോധനമുണ്ടെങ്കിലും അനധികൃതമായിട്ടാണ് നടത്തിയത് .


ഹൈദരാബാദ് :തെലങ്കാനയില്‍ കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയും പരിപാടിയുടെ സംഘാടകനും പോലീസ് കസ്റ്റഡിയില്‍.ഫെബ്രുവരി 22 നാണ് കേസിനു ആസ്പദമായ സംഭവം .കോഴിയുടെ കാലില്‍ കെട്ടിയ കത്തി അബദ്ധത്തില്‍ ഞെരമ്പില്‍തട്ടി മുറിവേറ്റ് തനുഗുള്ള സതീഷ് എന്നയാളാണ് മരിച്ചത്.

മത്സരത്തിനായി എത്തിച്ച കോഴിയെ താഴേക്ക് വിട്ടപ്പോഴാണ് അപകടം ഉണ്ടായത് .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .കോഴിപ്പോരിന്  തെലങ്കാനയില്‍  നിരോധനമുണ്ടെങ്കിലും അനധികൃതമായിട്ടാണ് നടത്തിയത് .
 


വാർത്തകൾ

Sign up for Newsletter



top