കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:27 February 2021
അബു ദാബി :യു എ ഇയിൽ ഇന്ന് 3434 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .2171 പേര് രോഗമുക്തരായി .രാജ്യത്ത് 15 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .185599 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ നടത്തിയത് .നിലവിൽ 7673 രോഗികൾ യു എ ഇയിൽ ഉണ്ട് .
ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,88,594 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,79,708 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 1,213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.