21
April 2021 - 7:18 pm IST

Download Our Mobile App

Flash News
Archives

Market

Price

സ്വ​ര്‍ണ വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ‌​ഞ്ഞ നി​ല​യി​ൽ

Published:27 February 2021

കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വ​ര്‍ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച ന​ട​പ​ടി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പെ​ട്ടെ​ന്ന് വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി. അ​ന്ന് ത​ന്നെ പ​വ​ന് 400 രൂ​പ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഇ​ടി​ഞ്ഞ​തും സ്വ​ര്‍ണ വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍ണ വി​ല​യി​ൽ വീ​ണ്ടും വ​ൻ ഇ​ടി​വ്, പ​വ​ന് 440 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ൻ സ്വ​ര്‍ണ​ത്തി​ന് 34,160 രൂ​പ​യാ​ണ് വി​ല. ഒ​രു ഗ്രാ​മി​ന് 4,270 രൂ​പ​യും. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലും വി​ല ഇ​ടി​വാ​ണ്. ട്രോ​യ് ഔ​ൺ​സി​ന് 1,734 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം. ഇ​തു​വ​രെ പ​വ​ന് 2,640 രൂ​പ​യാ​ണ് ഇ​ടി​ഞ്ഞ​ത്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ പ​വ​ന് 36,800 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍ണ വി​ല പി​ന്നീ​ട് ഇ​ടി​യു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വ​ര്‍ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച ന​ട​പ​ടി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പെ​ട്ടെ​ന്ന് വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി. അ​ന്ന് ത​ന്നെ പ​വ​ന് 400 രൂ​പ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഇ​ടി​ഞ്ഞ​തും സ്വ​ര്‍ണ വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി 16 മു​ത​ൽ 18 വ​രെ​യു​ള്ള തി​യ​തി​ക​ളി​ലെ 36,400 രൂ​പ​യാ​ണ് ജ​നു​വ​രി​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. ജ​നു​വ​രി 5,6 തി​യ​തി​ക​ളിലെ  38,400 രൂ​പ​യാണ് ജ​നു​വ​രി​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്ക്.


വാർത്തകൾ

Sign up for Newsletter



top