21
April 2021 - 5:22 pm IST

Download Our Mobile App

Flash News
Archives

Market

Anil Foods
അ​നി​ൽ ഫു​ഡ്‌​സ് ഉ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള റോ​ഡ് വെ​യ്‌​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ർ സി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ് കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ടോ​പ് അ​നി​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി കേ​ര​ള മേ​ധാ​വി ബി​ജു മേ​നോ​ൻ, ഡ​യ​റ​ക്റ്റ​ർ വി​ജ​യ് കു​മാ​ർ, മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ എ​ൻ. ക​മ​ൽ ഹ​സ​ൻ, ഡ​യ​റ​ക്റ്റ​ർ ര​വി​ച​ന്ദ്ര​ൻ, സി​ഇ​ഒ പ്ര​ഭാ​ക​ർ യു​വ​രാ​ജ​ൻ എ​ന്നി​വ​ർ സ​മീ​പം.

അ​നി​ൽ ഫു​ഡ്‌​സ് കേ​ര​ള വി​പ​ണി​യി​ൽ

Published:27 February 2021

ക​മ്പ​നി​യു​ടെ 72ലേ​റെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ട​നീ​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നാ​ൽ​പ്പ​തി​ലേ​റെ വി​ത​ര​ണ​ക്കാ​ര​ട​ങ്ങു​ന്ന ശ​ക്ത​മാ​യ വി​ത​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ത​ര​ണ​ക്കാ​രു​ടെ എ​ണ്ണം 80 ആ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൊ​ച്ചി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ വെ​ർ​മി​സെ​ലി, ധാ​ന്യ ബ്രാ​ൻ​ഡാ​യ അ​നി​ൽ ഫു​ഡ്‌​സ് കേ​ര​ള വി​പ​ണി​യി​ലേ​ക്ക്. ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​ല​യാ​ള ഭാ​ഷ​യി​ൽ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക​സ്റ്റ​മൈ​സ്‌​ഡ്‌ പാ​ക്കെ​ജി​ലാ​യി​രി​ക്കും കേ​ര​ള വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ക. കേ​ര​ള വി​പ​ണി​യി​ലെ ആ​ദ്യ ഉ​ത്പ​ന്നം കേ​ര​ള റോ​ഡ് വെ​യ്‌​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ർ സി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ് പു​റ​ത്തി​റ​ക്കി. ടോ​പ് അ​നി​ൽ മാ​ർ​ക്ക​റ്റി​ങ് ക​മ്പ​നി കേ​ര​ള മേ​ധാ​വി ബി​ജു മേ​നോ​ൻ, സി​ഇ​ഒ പ്ര​ഭാ​ക​ർ യു​വ​രാ​ജ​ൻ, മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ എ​ൻ. ക​മ​ൽ ഹ​സ​ൻ, ഡ​യ​റ​ക്റ്റ​ർ​മാ​രാ​യ ര​വി ച​ന്ദ്ര​ൻ, വി​ജ​യ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക​മ്പ​നി​യു​ടെ 72ലേ​റെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ട​നീ​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നാ​ൽ​പ്പ​തി​ലേ​റെ വി​ത​ര​ണ​ക്കാ​ര​ട​ങ്ങു​ന്ന ശ​ക്ത​മാ​യ വി​ത​ര​ണ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ത​ര​ണ​ക്കാ​രു​ടെ എ​ണ്ണം 80 ആ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​നി​ൽ ഫു​ഡ്സി​ന്‍റെ റോ​സ്‌​റ്റ​ഡ്‌ വെ​ർ​മി​സെ​ലി, വീ​റ്റ് വെ​ർ​മി​സെ​ലി, മി​ല്ലെ​റ്റ്സ് വെ​ർ​മി​സെ​ലി, ന്യൂ​ഡി​ൽ​സ്, ലെ​മ​ൺ വെ​ർ​മി​സെ​ലി, ടാ​മ​റി​ൻ​ഡ് വെ​ർ​മി​സെ​ലി, റൈ​സ് വെ​ർ​മി​സെ​ലി, സൂ​ചി, ആ​ട്ട, മൈ​ദ, അ​രി​പ്പൊ​ടി, റാ​ഗി പൊ​ടി, മു​റു​ക്ക് പൊ​ടി, കൊ​ഴു​ക്ക​ട്ട പൊ​ടി, പ​പ്പ​ടം തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​നി കേ​ര​ള​വി​പ​ണി​യി​ലും ല​ഭി​ക്കും. നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കാ​ൾ 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​കും അ​നി​ൽ ഫു​ഡ്‌​സ് ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കു​ക.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഭ​ക്ഷ്യ വി​പ​ണി​യി​ൽ അ​നി​ൽ ഫു​ഡ്‌​സ് എ​ന്ന ബ്രാ​ൻ​ഡ് നാ​മം വി​ശ്വ​സ്ത​ത​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സി​ഇ​ഒ പ്ര​ഭാ​ക​ർ യു​വ​രാ​ജ​ൻ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ലി​ൽ 1984ൽ ​നാ​ഗ​രാ​ജ​ൻ സ്ഥാ​പി​ച്ച അ​നി​ൽ ഫു​ഡ്‌​സ് ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗു​ണ​മേ​ന്മ​യും മൂ​ല്യ​ത​യും ഉ​യ​ർ​ത്തി​പി​ടി​ച്ച​താ​ണ് വി​പ​ണി​യി​ലെ വി​ജ​യ ര​ഹ​സ്യം. ഇ​ന്ത്യ​ൻ വി​പ​ണി​ക്ക് പു​റ​മെ യു​എ​സ്, കാ​ന​ഡ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ​ൻ വി​പ​ണി​യി​ലും അ​നി​ൽ ഫു​ഡ്സ് സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത​വും ഗു​ണ​ക​ര​വു​മാ​യ ഓ​ർ​ഗാ​നി​ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണ് കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും ഓ​ട്ടൊ​മേ​ഷ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള വെ​ർ​മി​സെ​ലി​യും ധാ​ന്യ​പൊ​ടി​ക​ളും കേ​ര​ള വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന്  മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു. സ​മീ​പ​ഭാ​വി​യി​ൽ ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നും അ​നി​ൽ ഫു​ഡ്‌​സി​ന് പ​ദ്ധ​തി​യു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top