21
April 2021 - 5:01 pm IST

Download Our Mobile App

Flash News
Archives

Updates

Mukesh Ambani

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ പദവി തിരിച്ചുപിടിച്ച് മു​​കേ​ഷ് അം​ബാ​നി

Published:27 February 2021

ചൈ​ന​യി​ലെ ഴോ​ങ് ഷാ​ൻ ഷ​നേ​ക്കാ​ൾ സ​മ്പ​ന്ന​നാ​യി വീ​ണ്ടും അം​ബാ​നി മാ​റി. ചൈ​നീ​സ് ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഴോ​ങ് ഷാ​ൻ​ഷ​നി​ന്‍റെ കു​പ്പി​വെ​ള്ള ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ 20 ശ​ത​മാ​നം ഇ​ടി​ഞ്ഞ​താ​ണ് മു​കേ​ഷ് അം​ബാ​നി​യ്ക്ക് സ്ഥാ​നം തി​രി​കെ ന​ൽ​കി​യ​ത്.

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ൻ എ​ന്ന സ്ഥാ​നം വീ​ണ്ടും മു​കേ​ഷ് അം​ബാ​നി തി​രി​ച്ച് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ചൈ​ന​യി​ലെ ഴോ​ങ് ഷാ​ൻ ഷ​നേ​ക്കാ​ൾ സ​മ്പ​ന്ന​നാ​യി വീ​ണ്ടും അം​ബാ​നി മാ​റി. ചൈ​നീ​സ് ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഴോ​ങ് ഷാ​ൻ​ഷ​നി​ന്‍റെ കു​പ്പി​വെ​ള്ള ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ 20 ശ​ത​മാ​നം ഇ​ടി​ഞ്ഞ​താ​ണ് മു​കേ​ഷ് അം​ബാ​നി​യ്ക്ക് സ്ഥാ​നം തി​രി​കെ ന​ൽ​കി​യ​ത്.

2020 ഡി​സം​ബ​ർ അ​വ​സാ​ന​മാ​ണ് അം​ബാ​നി​യ്ക്ക് ഈ ​സ്ഥാ​നം ന​ഷ്ട​മാ​യ​ത്. ചൈ​നീ​സ് വ്യ​വ​സാ​യി ഴോ​ങി​ന്‍റെ ആ​സ്തി 7660 കോ​ടി ഡോ​ള​റാ​ണ്, ക​ഴി​ഞ്ഞ ഒ​റ്റ​യാ​ഴ്ച്ച കൊ​ണ്ട് 2200 ഡോ​ള​റി​ലേ​റെ​യാ​ണ് ആ​സ്തി​യി​ലെ ഇ​ടി​വ്. വി​പ​ണി​യി​ൽ അ​സ്ഥി​ര​മാ​യ സ്ഥി​തി നി​ല​നി​ന്നി​ട്ടും, മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മു​ണ്ട്. ക​മ്പ​നി​യു​ടെ എ​ണ്ണ-​രാ​സ​വ​സ്തു​ക്ക​ളു​ടെ ബി​സി​ന​സ് ഒ​രു സ്വ​ത​ന്ത്ര യൂ​ണി​റ്റാ​ക്കി മാ​റ്റു​മെ​ന്നും പ്ര​ത്യേ​ക ശാ​ഖ രൂ​പീ​ക​രി​ക്കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം ക​മ്പ​നി​യ്ക്ക് തു​ണ​യാ​യി. ആ​ലി​ബാ​ബ ഗ്രൂ​പ്പ് സ്ഥാ​പ​ക​ൻ ജാ​ക്ക് മാ​യെ പി​ന്നി​ലാ​ക്കി ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​ൻ എ​ന്ന പ​ദ​വി മു​കേ​ഷ് അം​ബാ​നി നി​ല​നി​ര്‍ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​പ്പി​വെ​ള്ള ക​മ്പ​നി​യാ​യ നോ​ങ്കു സ്പ്രിം​ഗ് കോ, ​വാ​ക്‌​സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ബീ​ജിം​ഗ് വ​ൻ​റാ​യ് ബ​യോ​ള​ജി​ക്ക​ൽ ഫാ​ർ​മ​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ചൈ​ന​യി​ലെ ഴോ​ങ് ഷാ​ൻ​ഷ​ൻ പെ​ട്ടെ​ന്ന് വ​ള​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ബ്ലൂം​ബ​ർ​ഗ് ആ​ഗോ​ള ശ​ത​കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ അം​ബാ​നി പി​ന്നീ​ട് പ​ത്താം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​സ്തി 8,280 കോ​ടി ഡോ​ള​റാ​ണ്, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 9,000 കോ​ടി ഡോ​ള​റാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top