21
April 2021 - 8:20 pm IST

Download Our Mobile App

Flash News
Archives

National

Amit_Shah

അമിത് ഷാ തമിഴ്നാട്ടിൽ

Published:28 February 2021

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ​ൻ സു​ര​ക്ഷ​യു​ടെ ന​ടു​വി​ലേ​ക്കാ​ണ് മു​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ​റ​ന്നി​റ​ങ്ങി​യ​ത്. അമിത് ഷാ ​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​ണ് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ചെ​ന്നൈ: ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ത​മി​ഴ്നാ​ട്ടി​ൽ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​മി​ത് ഷാ ​ചെ​ന്നൈ​യി​ൽ വി​മാ​നം ഇ​റ​ങ്ങി. വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ​ൻ സു​ര​ക്ഷ​യു​ടെ ന​ടു​വി​ലേ​ക്കാ​ണ് മു​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ​റ​ന്നി​റ​ങ്ങി​യ​ത്. അമിത് ഷാ ​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​ണ് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. മാ​ർ​ച്ച് ഒ​ന്നി​ന് ചെ​ന്നൈ, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ബോം​ബ് സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ജ്ഞാ​ത​നാ​യൊ​രാ​ളാ​ണ് ഫോ​ൺ വി​ളി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​യു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​മി​ത് ഷാ​യെ ബി​ജെ​പി നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷാ​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ ഇ​ത്ത​വ​ണ​യും അ​ണ്ണാ ഡി​എം​കെ-​ഡി​എം​കെ മു​ന്ന​ണി​ക​ളു​ടെ നേ​ർ​ക്കു നേ​ർ പോ​രാ​ട്ട​മാ​ണ്. 234 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ഏ​പ്രി​ൽ ആ​റി​ന് ഒ​റ്റ ഘ​ട്ട​മാ​യി​ട്ടാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top