21
April 2021 - 5:31 pm IST

Download Our Mobile App

Flash News
Archives

World

vaccine

ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് അനുമതി

Published:28 February 2021

രാ​ജ്യ​ത്ത് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കൊവി​ഡ് വാ​ക്സി​നാ​ണി​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ഡോ​സ് കൊ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ളേ​ക്കാ​ൾ വി​ല​കു​റ​ഞ്ഞ വാ​ക്സി​ൻ ആ​ണി​ത്.

വാ​ഷിങ്ടൺ: യു​എ​സി​ൽ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വി​ക​സി​പ്പി​ച്ച ഒ​റ്റ ഡോ​സ് കൊ​വി​ഡ് വാ​ക്സി​ൻ അം​ഗീ​ക​രി​ച്ചു. രാ​ജ്യ​ത്ത് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കൊവി​ഡ് വാ​ക്സി​നാ​ണി​ത്. ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ഡോ​സ് കൊ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ളേ​ക്കാ​ൾ വി​ല​കു​റ​ഞ്ഞ വാ​ക്സി​ൻ ആ​ണി​ത്. ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന മെ​ച്ച​വും ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

കൊ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബെ​ൽ​ജി​യം ക​മ്പ​നി​യാ​യ ജാ​ൻ​സ​നാ​ണ് വാ​ക്സി​ൻ നി​ർ​മി​ച്ച​ത്. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ അ​മെ​രി​ക്ക​യ്ക്ക് 100 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ന​ൽ​കാ​മെ​ന്ന് ക​മ്പ​നി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ഡോ​സു​ക​ൾ അ​ടു​ത്ത ആ​ഴ്ച്ച ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.

ആ​വേ​ശം നി​റ​യ്ക്കു​ന്ന വാ​ർ​ത്താ​യാ​ണി​തെ​ന്ന് അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ കൊവി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ന​ത്തെ വാ​ർ​ത്ത നാം ​ആ​ഘോ​ഷി​ക്കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top