21
April 2021 - 8:09 pm IST

Download Our Mobile App

Flash News
Archives

National

covid

 ഇരുപതിലധികം പേര്‍ക്ക്   കോവിഡ്; ഗുരുഗ്രാമിലെ പാര്‍പ്പിട സമുച്ചയം  കണ്‍ടെയ്ന്‍മെന്റ് സോൺ   ആയി പ്രഖ്യാപിച്ചു 

Published:28 February 2021

തുടർന്ന് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാമ്പിലാണ് ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്.


ചണ്ഡീഗഡ്: ഇരുപതിലധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ഒരു പാര്‍പ്പിട സമുച്ചയത്തെ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുള്ള താമസക്കാരില്‍ നിന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചത് .

തുടർന്ന് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാമ്പിലാണ് ആദ്യം മൂന്ന് പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. 148 പേര്‍ക്കാണ് ഹരിയാനയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം  2,70,411 ആയി. 


വാർത്തകൾ

Sign up for Newsletter



top