21
April 2021 - 4:15 pm IST

Download Our Mobile App

Flash News
Archives

Gulf

dead

മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി 

Published:28 February 2021

ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജിദ്ദ ജാമിഅ ഖുവൈസയില്‍ മിനി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു അദ്ദേഹം.

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്‍(54)ആണ് ജിദ്ദയില്‍ മരണപ്പെട്ടത്

ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജിദ്ദ ജാമിഅ ഖുവൈസയില്‍ മിനി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു അദ്ദേഹം. പരേതരായ കുഞ്ഞിക്കുട്ടന്റെയും ചീരുദേവിയുടെയും മകനാണ്. ഭാര്യ: വി ഉദയ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top