21
April 2021 - 4:28 pm IST

Download Our Mobile App

Flash News
Archives

Mollywood

jeethu

ദൃശ്യം 3 ഉണ്ടാകുമെങ്കിൽ അത് സ്വന്തം തിരക്കഥ കൊണ്ട് :ജീത്തു ജോസഫ്

Published:28 February 2021

സമൂഹമാധ്യമങ്ങളിൽ ജിത്തുവിന്റെ മെയിൽ ഐ ഡി വെച്ച് കഥ അയക്കാൻ പറഞ്ഞു ആരോ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട് .ഇതിനു എതിരെയാണ് ജീത്തു രംഗത്ത് എത്തിയത് .

 

ദൃശ്യം 2 ആമസോൺ പ്രൈമിൽ   ഹിറ്റായതോടെ ആരാധകർ ഏറെ അവസത്തോടെ കാത്തിരിക്കുകയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടി .അതേ  സമയം ദൃശ്യം 3  കഥ എഴുതി അയക്കാൻ ജീത്തു ജോസഫ് ആരാധകരോട് ആവശ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു .

എന്നാൽ ഇത് വ്യാജ വർത്തയാണെന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ജീത്തു .ആരും കഥ അയക്കേണ്ടെന്നും നിലവിൽ അത്തരമൊരു മൂന്നാം ഭാഗത്തെ പറ്റി  ചിന്തിക്കുന്നില്ലെന്നും അദ്ദേഹം  പറഞ്ഞു .അഥവാ അങ്ങനെ ഒരു മൂന്നാം ഭാഗം വരുക ആണെങ്കിൽ ആരുടെയും കഥ വാങ്ങില്ല  .

ഇപ്പോൾ ദൃശ്യം 3  ന്റെ കഥകൾ താൻ നോക്കാതെ ഡിലീറ്റ് ചെയ്യുകയാണ് .ഫേസ്ബുക്കിലൂടേയാണ് ഈക്കാര്യം ജീത്തു അറിയിച്ചത് .സമൂഹമാധ്യമങ്ങളിൽ ജിത്തുവിന്റെ മെയിൽ ഐ ഡി വെച്ച് കഥ അയക്കാൻ പറഞ്ഞു ആരോ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട് .ഇതിനു എതിരെയാണ് ജീത്തു രംഗത്ത് എത്തിയത് .


വാർത്തകൾ

Sign up for Newsletter



top