കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:28 February 2021
യാങ്കോണ്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്കു നേരേ പൊലീസ് നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി ഉൾപ്പെടെയുള്ളവരെ തടവിലാക്കി ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെയാണ് പട്ടാളം ഭരണംപിടിച്ചത്.
ഓംഗ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിക്കു അധികാരം കൈമാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മ്യാൻമറിൽ പ്രതിഷേധം നടത്തുന്നവർക്കു പിന്തുണയുമായി ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.