21
April 2021 - 5:00 pm IST

Download Our Mobile App

Flash News
Archives

Hollywood

chadwick

ഗോൾഡൻ ഗ്ലോബ് പുരസ്കാരം: ചാഡ്‌വിക് ബോസ്മാൻ മികച്ച നടൻ

Published:01 March 2021

ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി അ​ന്ത​രി​ച്ച​ ചാ​ഡ്‌വിക് ബോ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​യാ​യി ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ ആ​ഡ്രാ ഡേ ​അ​ർ​ഹ​യാ​യി.

എഴുപത്തിയെട്ടാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി അ​ന്ത​രി​ച്ച​ ചാ​ഡ്‌വിക് ബോ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​യാ​യി ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ ആ​ഡ്രാ ഡേ ​അ​ർ​ഹ​യാ​യി. മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സാ​ച്ച ബാ​റോ​ണ്‍ കൊ​ഹ​നും ന​ടി​ക്കു​ള്ള പു​ര​സ്കാ​രം റോ​സ്മു​ണ്ട് പൈ​ക്കും സ്വ​ന്ത​മാ​ക്കി. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നാ​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ടെ​ലി​വി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ദി ​ക്രൗ​ണ്‍ നാ​ല് പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. മി​ക​ച്ച സീ​രീ​സ്, മി​ക​ച്ച ന​ടി, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച സ​ഹ​ന​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 

പുരസ്കാരങ്ങൾ....

മികച്ച ചിത്രം (ഡ്രാമ)- നൊമാദ്‌ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം
മികച്ച നടന്‍ (ഡ്രാമ)- ചാഡ്‌വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം)
മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ (ദി യൂണൈറ്റഡ് സ്‌റ്റേറ്റസ് വേഴ്‌സസ് ബില്ലി ഹോളിഡേ)
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച നടന്‍ മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്‌സീക്വന്റ് മൂവീ ഫിലിം)
മികച്ച  സംവിധായകന്‍- ചോലെ സാവോ (നൊമാദ്‌ലാന്‍ഡ്)
മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)
മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം- മിനാരി (അമെരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍
മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍
മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)
മികച്ച ടെലിവിഷന്‍ സീരീസ് (ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി  (ഡ്രാമ)- എമ്മ കോറിന്‍ (ദി ക്രൗണ്‍)
മികച്ച നടന്‍  (ഡ്രാമ)- ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി  (ഡ്രാമ)- ഗില്ലന്‍ ആന്‍ഡേഴ്‌സണ്‍ (ദി ക്രൗണ്‍)
മികച്ച സഹനടന്‍ (ഡ്രാമ)- ജോണ്‍ ബൊയേഗ (സ്‌മോള്‍ ആക്‌സ്)
മികച്ച ടെലിവിഷന്‍ സീരീസ് (മ്യൂസിക്കല്‍/കോമഡി)- ഷിറ്റ്‌സ് ക്രീക്ക്
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി)- കാതറിന്‍ ഓഹാര (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച നടന്‍ (മ്യൂസിക്കല്‍/ കോമഡി)- ജാസണ്‍ സുഡെകിസ് (ടെഡ് ലാസ്സോ)
മികച്ച ലിമിറ്റഡ് സീരീസ്- ദി ക്യൂന്‍സ് ഗാംബിറ്റ്
മികച്ച നടി (ലിമിറ്റഡ് സീരീസ്)- അന്‍യാ ടെയ്‌ലര്‍ ഡോയ് ( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന്‍ (ലിമിറ്റഡ് സീരീസ്)- മാര്‍ക്ക് റഫല്ലോ- ഐ നോ ദിസ് ഈസ് മച്ച് ട്രൂ


വാർത്തകൾ

Sign up for Newsletter



top