21
April 2021 - 3:56 pm IST

Download Our Mobile App

Flash News
Archives

Bollywood

kangana

കങ്കണക്കെതിരെ വാറണ്ട്

Published:01 March 2021

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​വേ​ദ് അ​ക്ത​ര്‍ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്ദേ​രി മെ​ട്രൊ പോ​ളി​റ്റ​ന്‍ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. മാ​ര്‍​ച്ച് ഒ​ന്നി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ട്ടി​നെ​തി​രെ മും​ബൈ കോ​ട​തി​യു​ടെ വാ​റ​ണ്ട്. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​വേ​ദ് അ​ക്ത​ര്‍ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്ദേ​രി മെ​ട്രൊ പോ​ളി​റ്റ​ന്‍ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. മാ​ര്‍​ച്ച് ഒ​ന്നി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

എ​ന്നാ​ല്‍ ക​ങ്ക​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. കേ​സ് മാ​ര്‍​ച്ച് 22ലേ​ക്കു മാ​റ്റി. ക​ങ്ക​ണ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞെ​ന്നാ​ണ് ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പ​രാ​തി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. 

 


വാർത്തകൾ

Sign up for Newsletter



top